Before you Buy iPhone must watch my Honest Advice (malayalam ). Before you Buy iPhone must watch my Honest Advice (malayalam )
Before you Buy iPhone must watch my Honest Advice (malayalam ) video duration 9 Minute(s) 58 Second(s), published by Tip Master on 18 07 2017 - 15:23:33.
Before you Buy iPhone must watch my Honest Advice (malayalam ) ഐഫോൺ വാങ്ങുന്നതിനു മുമ്ബ് അറിഞ്ഞിരിക്കേണ്ട ചില.... Apple iPhone 7 Review / iPhone 7 Plus Review! Unboxing and Review of the fake iPhone 7 Plus clone factory unlocked! from china, fake phone! Also check fake ...
Thanks for watching! Don't forget to subscribe for more videos! ▻ SUBSCRIBE FOR MORE VIDEOS: .... Ultimate iPhone 7 Plus vs Samsung Galaxy S7 Edge / Note 7 Comparison! Speed Test, Camera, Battery & Features Review
Which Is Better? Which Should You .... Before you Buy iPhone must watch my Honest Advice (malayalam ) ഐഫോൺ വാങ്ങുന്നതിനു മുമ്ബ് അറിഞ്ഞിരിക്കേണ്ട ചില...
Before you Buy iPhone must watch my Honest Advice (malayalam )
ഐഫോൺ വാങ്ങുന്നതിനു മുമ്ബ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ..!!!!
I'm Sorry.🙏🙏🙏🙏.!!! ഐഫോണിനെ കുറിച്ചു സംസാരിച്ചപ്പോൾ ചെറിയ ഒരു മിസ്റ്റേക്ക് വന്നിട്ടുണ്ട് ഐഫോൺ 4 അല്ല ഫസ്റ്റ് ഐഫോൺ കൂടുതൽ അറിയാൻ താഴോട്ടു വാഴിച്ചു നോക്കു ..👇
2007 ല്\u200d ആദ്യ ഐഫോണ്\u200d അവതരിപ്പിച്ചു.
ആപ്പിള്\u200d പെന്\u200dസില്\u200d എന്ന സ്റ്റൈലസ്
സാന്\u200dഫ്രാന്\u200dസിസ്\u200cകോയില്\u200d
അവതരിപ്പിച്ചപ്പോള്\u200d ..!!!
ഒരുപാട് അറിയാൻ താല്പര്യം ഉണ്ടങ്കിൽ 👉 https://www.google.com.sa/amp/www.mathrubhumi.com/amp/technology/gadgets/article-1.522893
ആപ്പിൾ ഇൻകോർപ്പറേറ്റഡിന്റെ സഹസ്ഥാപകനും മുൻ സി.ഇ.ഒയുമാണ് സ്റ്റീവൻ പോൾ ജോബ്സ് എന്ന സ്റ്റീവ് ജോബ്സ് (ഫെബ്രുവരി 24, 1955 – ഒക്ടോബർ 5 2011)[7]. പേഴ്സണൽ കമ്പ്യൂട്ടർ എന്ന ആശയം ജനകീയമാക്കിയതും ആപ്പിൾ കമ്പനിക്ക് തുടക്കമിട്ടതും ജോബ്സും സ്റ്റീവ് വോസ്നിയാക്കും ചേർന്നാണ്. നെക്സ്റ്റ് ഐ, പിക്സാർ എന്നീ പ്രശസ്ത കമ്പനികളുടെയും സ്ഥാപകനാണ് ജോബ്സ്. 1980 കളിൽ ജോബ്സും ജെഫ് റാസ്കിനും ചേർന്ന് പുറത്തിറക്കിയ മാക്കിന്റോഷ് സീരീസ് കമ്പ്യൂട്ടറുകളും വിജയം നേടി.
2011 ഓഗസ്റ്റ് 24-നു് ആപ്പിളിന്റെ സി.ഇ.ഒ സ്ഥാനത്തു നിന്ന് വിരമിക്കുകയാണെന്ന് സ്റ്റീവ് ജോബ്സ് പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ വിരമിക്കൽ കത്തിൽ ആപ്പിളിന്റെ വിജയഗാഥ തുടരുമെന്നും തന്റെ പിൻഗാമിയായി ടിം കുക്കിനെ നിയമിക്കുന്നതായും അറിയിച്ചു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം, ആപ്പിളിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ ചെയർമാനായി നിയമിച്ചു.
പാൻക്രിയാറ്റിക് അർബുദബാധ മൂലം ആറാഴ്ചകൾ കൂടി മാത്രമേ സ്റ്റീവ് ജീവിച്ചിരിക്കുകയുള്ളുവെന്ന് 2011 ഫെബ്രുവരി 18-ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു[13] 2011 ഒക്ടോബർ 5-ന് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കാലിഫോർണിയയിലെ പാലൊ ആൾട്ടോയിൽ വച്ച് സ്റ്റീവ് അന്തരിച്ചു
ഐഫോണിൽ മലയാളം ടൈപ്പ് ചെയ്യാൻ 👉 https://youtu.be/31vYIUKDGJM
വാട്സാപ്പിൽ ബ്ലോക്ക് ആയ നമ്പറിലേക്ക് മെസ്സേജ് അയക്കാം 👉 https://youtu.be/QzP4FsDZS4Q
നിങ്ങൾ ഉപോയോഗിക്കുന്ന വീഡിയോ കാൾ ഹാക്ക് ചെയ്യപ്പെട്ടേക്കാം 👉 https://youtu.be/zORcQB-6oSA
Share,support,subscribe!!!
•••••••••••••••••••••••••••
Facebook: https://www.facebook.com/tipmaster.in/
YouTube: www.youtube.com/c/tipmaster1
Google+: https://plus.google.com/103457069471258485214
Twitter: https://twitter.com/najigraphy
instagram: https://www.instagram.com/tip_master.in/
YouTube master link: https://is.gd/x3fbaO
ABOUT ME...!!!!
.........................
I'm NAJEEB KODUVAZHAKKAL ..!!!
Whatsapp: +966597537184
Help & support : najigraphy.in@gmail.com
Other Video about Before you Buy iPhone must watch my Honest Advice (malayalam ):

iPhone 7 Plus vs Samsung Galaxy S7 Edge & Note 7 Full Comparison!
Ultimate iPhone 7 Plus vs Samsung Galaxy S7 Edge / Note 7 Comparison! Speed Test, Camera, Battery & Features ReviewWhich Is Better? Which Should You ...

Before you Buy iPhone must watch my Honest Advice (malayalam )
Before you Buy iPhone must watch my Honest Advice (malayalam ) ഐഫോൺ വാങ്ങുന്നതിനു മുമ്ബ് അറിഞ്ഞിരിക്കേണ്ട ചില...
$100 Budget Apple iPhone 7 Plus Clone! - Review and Unboxing! 2017! - It's Actually Pretty good!
Apple iPhone 7 Review / iPhone 7 Plus Review! Unboxing and Review of the fake iPhone 7 Plus clone factory unlocked! from china, fake phone! Also check fake ...
0 Comment